E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ജീവനില്ലാത്ത പുഴയെ വീണ്ടെടുത്തു നൽകി വിദ്യാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മറവിയിലാണ്ടുപോയ വരട്ടാറിന്‍റെ വീണ്ടെടുപ്പില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തവും. ചെങ്ങന്നൂരിനടുത്ത് ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ വിദ്യാര്‍ഥികളാണ് പുഴ വൃത്തിയാക്കാന്‍ സഹായവുമായി എത്തിയത്. 

വരട്ടാര്‍ പുനര്‍ജനിക്കുകയാണ്. വൃത്തിയാക്കലും ചാല് തെളിക്കലും അതിവേഗം പുരോഗമിക്കുന്നു. ഒരു നാട് മുഴുവന്‍ വരട്ടാറിനെ തിരിച്ചുപിടിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അതില്‍നിന്ന് വിദ്യാര്‍ഥികള്‍ മാറിനില്‍ക്കുന്നതെങ്ങനെ. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ മുപ്പത് വിദ്യാര്‍ഥികളാണ് പുഴ നവീകരണത്തിന് തടസമായി നില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ വെട്ടിമാറ്റാനെത്തിയത്. ക്യാംപുകളുടെ ഭാഗമായി പല സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പുഴ പുനരുദ്ധാരണം ഒരു പുതിയ അനുഭവമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 

പതിമൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുഴ ഇല്ലാതായിട്ട് മുപ്പത് വര്‍ഷത്തിലേറെയായി. പുനരുദ്ധാരണത്തിന്‍റെ ഭാഗമായി ആദിപമ്പയുടെ രണ്ട്കിലോമീറ്ററും, വരട്ടാറിന്‍റെ ഒരു കിലോമീറ്ററും പണി പൂര്‍ത്തീകരിച്ചു. നാട്ടുകാരു‌ടെ സഹകരണത്തോടെ പണം സ്വരൂപിച്ചാണ് നിലവിലെ ജോലികള്‍ പുരോഗമിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :