E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 07:52 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തൃശൂര്‍ നഗരത്തിലെ കടകളിൽ മോഷണം: പ്രതി പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ നഗരത്തിലെ വിവിധ കടകള്‍ കുത്തിതുറന്ന് മോഷണം നടത്തിയ കള്ളന്‍ പൊലീസിന്റെ പിടിയില്‍. മോഷണം നടന്ന് പത്ത് മണിക്കൂറിനുള്ളില്‍ പൊലീസ് കള്ളനെ പിടികൂടി. സിസിടിവി ക്യാമറയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞതാണ് പൊലീസിന് തുണയായത്. 

ചെങ്കീരി ഷാജിയെന്നാണ് ഇരട്ടപ്പേര്. വീട് ഈരാറ്റുപ്പേട്ട. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി അന്‍പതോളം മോഷണക്കേസുകള്‍. ഷാജി പൂട്ടിലേക്കു നോക്കിയാല്‍തന്നെ താഴ് തുറക്കുമെന്നാണ് തമാശയായി പൊലീസുകാര്‍ പറയാറുള്ളത്. തൃശൂര്‍ നഗരത്തില്‍ ഈയിടെയായി നിരവധി കടകളുടെ താഴ് തകര്‍ത്ത് മോഷണം നടന്നിരുന്നു. പലയിടത്തും മേശയില്‍ സൂക്ഷിച്ചിരുന്ന ചെറിയ തുക മാത്രമാണ് നഷ്ടപ്പെട്ടത്. 

കഴിഞ്ഞ ദിവസം മലഞ്ചരക്ക് കട കുത്തിതുറന്ന് ഒരുലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. ഇങ്ങനെ, മോഷ്ടിച്ച ചാക്കുകള്‍ തലചുമടായി കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയില്‍ കുടുങ്ങി. പുറകില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ കണ്ടപ്പോഴെ പൊലീസ് ഉറപ്പിച്ചു ചെങ്കീരി ഷാജിയാണെന്ന്. അങ്ങനെയാണ്, തൃശൂരില്‍ നിന്ന് തന്നെ പിടികൂടന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.