E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചിയില്‍ വെള്ളക്കെട്ടിനു വഴിയൊരുക്കി തോടുകളില്‍ കയ്യേറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയിലെ വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്ന് തോടുകളുടെ കയ്യേറ്റം. മഴവെള്ളം ഒഴുകിപ്പോകുന്ന തോടുകളില്‍ പലതും ഇന്ന് ചെറുതും വലുതുമായ കയ്യേറ്റങ്ങള്‍ നേരിടുകയാണ്. സര്‍വേ നടത്തി കയ്യേറ്റക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാകുമെന്നാണ് കൊച്ചി നഗരസഭയുടെ വിലയിരുത്തല്‍ 

നഗരത്തിലെ വെള്ളക്കെട്ടിന് കൊച്ചി മെട്രോയേയും റയില്‍വേയേയും നഗരസഭ പഴിചാരുമ്പോഴും തോടുകളുടെ കയ്യേറ്റം കാണാതിരിക്കാനാവില്ല. ഇടപ്പള്ളി തോട്, പേരണ്ടൂര്‍ കനാല്‍ തുടങ്ങി നഗരത്തിലെ പ്രധാന തോടുകള്‍ പലതും കയ്യേറ്റ ഭീഷണി നേരിടുകയാണ്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കൊച്ചി നഗരസഭയുടെ ആവശ്യം. 

കൊച്ചിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ച്, ദീര്‍ഘകാലത്തേക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കിയാല്‍ മാത്രമേ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയൂ. പരമ്പരാഗത മാര്‍ഗങ്ങള്‍ക്കു പകരം, വെള്ളക്കെട്ട് പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പരീക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :