വരുമാനം ശരിയായി വിനിയോഗിക്കുകയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യാൻ ഏറ്റവും എളുപ്പവും ഫലപ്രദവുമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകരിൽ നിന്നുള്ള പണം വിദഗ്ധർ ഓഹരികൾ, ബോണ്ടുകൾ തുടങ്ങി വിവിധ മേഖലകളിലായി വിനിയോഗിക്കുകയാണ് ഇവിടെ. ഇത് നേരിട്ടുള്ള നിക്ഷേപങ്ങളിലേതു പോലെയുള്ള റിസ്കുകൾ കുറയ്ക്കുകയും സാമ്പത്തിക വളർച്ച ഉറപ്പാക്കുകയും ചെയ്യും. 

ചെറിയ തുകകളിൽ പോലും നിക്ഷേപം ആരംഭിക്കാനാകുന്നതും സ്ഥിരമായി സമ്പാദ്യം വളർത്താനാകുന്നതും മ്യൂച്വൽ ഫണ്ടുകളുടെ വലിയ ആകർഷണമാണ്. ശരിയായ അറിവും പ്ലാനിങ്ങും ഉണ്ടെങ്കിൽ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായകരമാകും. 

“ലാഭം ശരിക്കും ലഭിക്കുമോ?”, “പണം നഷ്ടമാകുമോ?”, “എങ്ങനെ തുടങ്ങണം?” എന്നിങ്ങനെയുള്ള സംശയങ്ങൾ മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് ഇപ്പോഴുമുണ്ടോ? എങ്കിൽ മനോരമ ഹൊറൈസൺ നടത്തുന്ന മ്യൂച്വൽ ഫണ്ട് മാസ്റ്റർക്ലാസ് ഫോർ ബിഗിനേഴ്സ്" ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിൽ പങ്കെടുക്കാം. മേയ് 19ന് ആരംഭിക്കുന്ന ക്ലാസിൽ നിങ്ങളുടെ സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിക്കാം കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഫോമിൽ റജിസ്റ്റർ ചെയ്യുക. ഫോൺ: 9048991111. 

ENGLISH SUMMARY:

Manorama Horizon is organizing a "Mutual Fund Masterclass for Beginners" online certification course starting on May 19. This course helps beginners understand mutual fund investments, manage risks, and secure financial growth. For registrations and details, contact 9048991111.