• മനോരമ ഹൊറൈസണിൽ 'ഐടി സ്പെഷ്യലിസ്റ്റ് – ഡാറ്റ അനലിറ്റിക്സ്' പഠിക്കാം.
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 9048 991 111
  • താഴെ നൽകിയിരിക്കുന്ന ലിങ്കിൽ റജിസ്റ്റർ ചെയ്ത് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം

കോർപറേറ്റ് കമ്പനികളുടെ തലപ്പത്തിരിക്കുന്നവരുടെ തെറ്റായ തീരുമാനങ്ങൾകൊണ്ട് കമ്പനിയുടെ ഭാവി തന്നെ അപകടത്തിലാകാറുണ്ട്. കസ്റ്റമേഴ്സിന്റെ അഭിരുചികൾ വിലയിരുത്തി ശരിയായ തീരുമാനം എടുക്കാൻ സഹായിക്കുന്ന ഡേറ്റ പ്രഫഷനലുകളെ എപ്പോഴും കമ്പനികൾക്ക് ആവശ്യമാണ്. ഡേറ്റ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാൻ കമ്പനികൾ മുൻഗണന നൽകുമ്പോൾ മികച്ച പ്രഫഷനലുകൾക്ക്‌ ഇന്ന് കരിയർ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് പഠിച്ചിറങ്ങുന്ന ഡേറ്റ പ്രഫഷനലുകൾക്ക് കമ്പനികൾ വലിയ ഓഫറുകളാണ് മുന്നോട്ടുവെക്കുന്നത്. 'ഐടി സ്പെഷ്യലിസ്റ്റ് – ഡാറ്റ അനലിറ്റിക്സ്' പ്രോഗ്രാമിന്റെ ഭാഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://forms.cloud.microsoft/r/3JxX3CMJ4r റജിസ്റ്റർ ചെയ്യാം.

ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസൺ ‘ഐടി സ്പെഷ്യലിസ്റ്റ് – ഡേറ്റ അനലിറ്റിക്സ്’ (IT Specialist — Data Analytics) എന്ന ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. നവംബർ 9 മുതൽ ക്ലാസുകൾ ആരംഭിക്കും. 12 ദിവസമാണ് ക്ലാസ്. കോഡിങ്ങിൽ മുൻപരിചയമോ സാങ്കേതിക അറിവുകളോ ആവശ്യമില്ല. ഡേറ്റ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ആർക്കും പഠിക്കാൻ കഴിയുന്ന രീതിയിലാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇൻസ്ട്രക്ടറുടെ സഹായത്തോടെ യഥാർത്ഥ ഡേറ്റാസെറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലൈവ് ഇന്ററാക്ടീവ് സെഷനുകളായിരിക്കും ഉണ്ടാകുക. കൂടാതെ, 6 മാസത്തേക്ക് റെക്കോർഡഡ് ക്ലാസുകൾ വീണ്ടും കാണാനുള്ള സൗകര്യവും ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. ഫ്ലിപ്കാർട്ട്, ആമസോൺ, ഗൂഗിൾ പോലുള്ള വലിയകമ്പനികളിൽ റീപ്ലെയിസ് ചെയ്യാൻ പറ്റാത്ത തരത്തിലുള്ള ഒരു മികച്ച ഡേറ്റ പ്രഫഷണലാവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പ്രോഗ്രാമിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം: https://forms.cloud.microsoft/r/3JxX3CMJ4r. വിശദവിവരങ്ങൾക്ക് വിളിക്കൂ: +91 9048 991 111.

ENGLISH SUMMARY:

Data Analytics career opportunities are expanding rapidly as companies increasingly rely on data-driven decision-making for business success. Manorama Horizon is offering an online IT Specialist Data Analytics program starting November 9 to help beginners build a thriving career without prior coding experience.