തമ്മിൽ തല്ലിപിരിയില്ലെന്നും'അമ്മ' സംഘടന നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ അംഗങ്ങളെന്നും നടൻ രവീന്ദ്രൻ. പ്രശ്നങ്ങളെല്ലാം ഒരു ദിവസം തനിയെ ഇല്ലാതാകുമെന്നും രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ENGLISH SUMMARY:
Actor Raveendran stated that members of the AMMA association desire its continuation and do not want internal conflicts to lead to its dissolution. He expressed optimism that all current issues within the organization will resolve themselves over time.