നാട്ടികയിൽ പെയ്മെന്റ് സീറ്റെന്ന് സി.സി. മുകുന്ദൻ MLA. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കും. മോശം പ്രകടനം നടത്തിയ ഗീതയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും സി.സി. മുകുന്ദൻ . സി.പി.ഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുന്നുവെന്നും വിമര്‍ശനം.