മുപ്പത് വർഷം മുൻപ് യുവനേതാവായിരുന്ന വി.ഡി.സതീശനെ കണ്ട ഒരാൾ സതീശൻ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് പറയുന്നു.
മറ്റൊരാൾ ഇത് ഡയറിയിൽ കുറിച്ചു വയ്ക്കുന്നു. ഇന്ന് വി.ഡി.സതീശൻ കേരളത്തിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 1996 ൽ ഡയറിയിൽ കുറിച്ചിട്ട ആ പ്രവചനം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കൊച്ചി തമ്മനത്തുള്ള ജേക്കബ് ചെറിയാൻ.
ENGLISH SUMMARY:
VD Satheesan's ascension to Kerala Chief Minister has fulfilled a 1996 prophecy documented by Jacob Cherian. Cherian is celebrating the realization of his diary entry predicting Satheesan's future leadership.