chandy-oommen-berger

പുതുപ്പളളി മണ്ഡലത്തില്‍ ഭൂരിപക്ഷം കുറയില്ലെന്നും എന്നാല്‍ എസ്ഐആര്‍ ബാധിച്ചെന്നും ചാണ്ടി ഉമ്മന്‍. വോട്ടര്‍പട്ടികയില്‍ എല്ലാവരെയും ചേര്‍ക്കാനാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ ശ്രമിക്കേണ്ടത്. പുതുപ്പളളിയില്‍ മാത്രം പതിനായിരത്തോളം വോട്ടര്‍മാര്‍ കുറഞ്ഞു. മുപ്പത് മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് പോയെന്നും സൈക്കിള്‍ യാത്ര തുടരുമെന്നും ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം

ENGLISH SUMMARY:

Chandy Oommen expressed confidence that his majority in the Puthuppally constituency will remain intact despite the SIR factor influencing the polls. He raised concerns over the removal of nearly 10,000 voters from the local voter list and urged the Election Commission to be more inclusive. Having campaigned for UDF candidates across 30 different constituencies, Oommen highlighted his extensive outreach efforts. He confirmed that his signature bicycle journey to connect with the public will continue in the future. Speaking to Manorama News, he emphasized the need for a transparent and updated electoral roll. The MLA also reflected on the unique challenges faced during this election cycle in Kerala.