kid-attack-tvm

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചര്‍ കുഞ്ഞിന്റെ മുഖത്തടിച്ചു. രണ്ടേമുക്കാല്‍ വയസ്സുള്ള കുഞ്ഞിനോടാണ് ക്രൂരത. കുഞ്ഞിന്റെ മുഖത്ത് മര്‍ദനമേറ്റ പാടുകള്‍. മൊട്ടമൂട് അങ്കണവാടി ടീച്ചര്‍ പുഷ്പകലയ്ക്കെതിരെയാണ് പരാതി. ഇന്നലെ വൈകുന്നേരം കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് മുഖത്ത് പാട് കണ്ടത്. കുട്ടി തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ENGLISH SUMMARY:

Anganwadi teacher assault in Thiruvananthapuram is the main focus. A two-and-a-half-year-old child was subjected to cruelty, and is undergoing treatment at Thaikkad Government Hospital.