എസ്.എഫ്.ഐ.ഒ കേസില്‍ സി.എം.ആര്‍.എല്ലിനും വീണയ്ക്കും ആശ്വാസം. തുടര്‍നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ക്കെതിരായ സി.എം.ആര്‍.എല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി.  എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് സി.എം.ആര്‍.എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

കമ്പനി നിയമപ്രകാരമാണ് എസ്.എഫ്.ഐ.ഒ നടപടികളെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സി.എം.ആര്‍.എല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ENGLISH SUMMARY:

The Kerala High Court has granted relief to CMRL and Veena Vijayan by staying further actions based on the SFIO report, allowing time for their version to be heard.