മിത്ത് വിവാദത്തില്‍ ആര്‍.എസ്.എസിനൊപ്പം നിന്നില്ല; സുകുമാരന്‍ നായരെ പുകഴ്ത്തി ജെയ്ക്

jaick-nss
SHARE

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പുകഴ്ത്തി പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്.  സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ്. ഒരു ‍വര്‍ഗീയവാദിയും എന്‍എസ്എസ്  ആസ്ഥാനത്തേക്ക് വരേണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ബിജെപി അനുഭാവം കാണിച്ചവരെ എന്‍.എസ്.എസ് പുറത്താക്കിയെന്നും മിത്ത് വിവാദത്തില്‍ എന്‍എസ്എസ്  ആര്‍.എസ്.എസിനൊപ്പം നിന്നിട്ടില്ലെന്നും ജെയ്ക് വ്യക്തമാക്കി. 

Jaick c Thomas praises Sukumaran Nair

MORE IN BREAKING NEWS
SHOW MORE