രാഷ്ട്രീയ അടിത്തറ ദുര്ബലപ്പെട്ടില്ല; പ്രചാരണത്തില്‍ വീഴ്ചയില്ല: ജെയ്ക്
പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപ്പെട്ടില്ലെന്ന് ജെയ്ക് സി. തോമസ്. പ്രചാരണത്തില്‍ വീഴ്ച...

പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപ്പെട്ടില്ലെന്ന് ജെയ്ക് സി. തോമസ്. പ്രചാരണത്തില്‍ വീഴ്ച...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരായ ജനവിധിയെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍...
പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്രജയം. 37,719 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്. ഉമ്മന്‍ ചാണ്ടിയുടെ...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം ജനവിരുദ്ധ സര്‍ക്കാരിനെതിരായ താക്കീതാണെന്ന് രമേശ് ചെന്നിത്തല....
പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടി 2011 ല്‍ നേടിയ 33,255...
പുതുപ്പളളിയില്‍ ഉപതിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളിലും തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്. മണര്‍കാടു പോലും ഒരു ബൂത്തിലും...
പുതുപ്പള്ളിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 53 വര്‍ഷത്തിനുശേഷം ഉമ്മന്‍ചാണ്ടി അല്ലാതെ മറ്റൊരാള്‍...
തൃക്കാക്കര മോഡലില്‍ മന്ത്രിമാരെല്ലാം കളത്തിലിറങ്ങിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം പുതുപ്പള്ളിയിലുണ്ടാവില്ലെന്ന് മന്ത്രി...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിയെ ഡല്‍ഹിയില്‍ പ്രഖ്യാപിച്ച് കെപിസിസി...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പത്രിക സമര്‍പ്പിക്കേണ്ട...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കണ്ണീര് വിറ്റ് വോട്ടാക്കരുതെന്ന് എ.കെ.ബാലന്. ചാണ്ടി ഉമ്മന്‍ മല്‍സരിക്കുന്നതില്‍...
പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് കെ.സി.ജോസഫ് മനോരമ ന്യൂസിനോട്. സഹതാപം വോട്ടാക്കേണ്ട കാര്യമില്ല. കേന്ദ്ര,...
പുതുപ്പള്ളിയില്‍ സിപിഎമ്മിന് പരിഭ്രാന്തിയില്ലെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍. സഹതാപം ഉണ്ടാകാം,...
പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വം വലിയ അംഗീകാരമെന്ന് ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോട്. പ്രചാരണം ഇന്ന് തുടങ്ങും. പിതാവ്...
നിയമസഭാ സമ്മേളനം താല്‍ക്കാലികമായി നാളെ നിര്‍ത്തിവയ്ക്കും. സെപ്റ്റംബര്‍ 11 മുതല്‍ നാല് ദിവസം വീണ്ടും ചേരും....
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുമെന്ന പ്രചാരണം നിഷേധിച്ച് മന്ത്രി വി.എന്‍ വാസവന്....
പുതുപ്പള്ളിയില്‍ വന്‍ രാഷ്ട്രീയനീക്കവുമായി എല്‍ഡിഎഫ്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ ഉപതിരഞ്ഞെടുപ്പില്‍...
പുതുപ്പള്ളിയില്‍ വിമതനായി മല്‍സരിക്കില്ലെന്ന് നിബു ജോണ്‍. ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ല, താനും ആരെയും...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ...
ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച കെ. അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മൻ....
ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികില്‍സ നിഷേധിച്ചെന്ന ആരോപണം ആവര്‍ത്തിച്ച് കെ. അനില്‍കുമാര്‍. പുതുപ്പള്ളിയിലൊഴുക്കുന്നത്...
പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് 17ന് നാമനിര്‍ദേശപത്രിക നല്‍കും. 16ന് പുതുപ്പള്ളിയില്‍...
പുതുപ്പള്ളിയിലെ എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിഹത്യനടത്തി തിരഞ്ഞെടുപ്പ് മലീമസമാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന്...
പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫിന് ധൃതിയില്ലെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്. ഗ്രൂപ്പ് തര്‍ക്കം...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ...
പുതുപ്പള്ളിക്ക് ഒരു പുണ്യാളന് മാത്രമേ ഉള്ളൂവെന്നും അത്വിശുദ്ധ ഗീവര്‍ഗീസ് സഹദാ ആണെന്നും ജെയ്ക് സി.തോമസ്. മറിച്ചൊരു...
പുതുപ്പള്ളിയിലെ എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിഹത്യനടത്തി തിരഞ്ഞെടുപ്പ് മലീമസമാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന്...
അതികായനായ ഉമ്മന്‍ചാണ്ടിയെ രണ്ടുവട്ടം നേരിട്ടതിന്റെ ആത്മവിശ്വാസവും പരിചയസമ്പത്തും കൈമുതലാക്കിയാണ് ചാണ്ടി ഉമ്മനെതിരെ...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തീര്‍ത്തും വ്യക്തിപരമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് സി.പി.എം. മണ്ഡലം...
പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് 17ന് നാമനിര്‍ദേശപത്രിക നല്‍കും. 16ന് പുതുപ്പള്ളിയില്‍...
പുതുപ്പള്ളിയിൽ വികസനം സംസാരിക്കാൻ തയാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മനോരമ ന്യൂസിനോട്. മറ്റ് വിവാദങ്ങൾക്ക്...
പുതുപ്പള്ളിയില്‍ അനില്‍ ആന്റണിയുടെ പേര് തള്ളാതെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പല പേരുകള്‍...
ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി യാത്ര തുടങ്ങുന്നിടത്ത് അവസാനിക്കുന്ന പേരാണ് ഇ.എം.ജോര്‍ജിന്റെത്. 1970ല്‍...
പുതുപ്പള്ളിയില്‍ ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ ഗീതു തോമസ്. കുടുംബത്തില്‍ ഒരു സന്തോഷ...
കോൺഗ്രസ് കുടുംബത്തിൽനിന്ന് എസ്എഫ്ഐ പ്രവർത്തകനായ ജെയ്ക് സി തോമസിനെ ആദ്യകാലത്ത് കുടുംബം വിലക്കിയിരുന്നെങ്കിലും ഇന്ന്...
അരനൂറ്റാണ്ടിനുശേഷമാണ് ഉമ്മൻ ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിന് പുതുപ്പള്ളി നിയോജക മണ്ഡലം തയാറെടുക്കുന്നത്. ഉമ്മൻ...
ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സാ വിവാദം പ്രചാരണായുധമാക്കാനുള്ള നീക്കമുപേക്ഷിച്ച് സി.പി.എം. ചികില്‍സാ വിവാദം ഉയര്‍ത്തി...
അതികായനായ ഉമ്മന്‍ചാണ്ടിയെ രണ്ടുവട്ടം നേരിട്ടതിന്റെ ആത്മവിശ്വാസവും പരിചയസമ്പത്തും കൈമുതലാക്കിയാണ് ചാണ്ടി ഉമ്മനെതിരെ...
ഉമ്മൻ ചാണ്ടിയുടെ ചികില്‍സ പ്രചാരണ വിഷയമാക്കില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് സിപിഎമ്മിന് വൈകി വന്ന...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെ വാക്പോര് സജീവമാക്കി മുന്നണികള്‍. മണ്ഡലത്തിലെ വികസനം...
പുതുപ്പള്ളിയില്‍ പ്രചാരണപ്പോര് കടുക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന്റെ വെല്ലുവിളി ഏറ്റെടുത്ത്...
എല്‍.ഡി.എഫിന് തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പല നിലപാടെന്ന് ചാണ്ടി ഉമ്മന്‍. ജെയ്ക് സി.തോമസ് എന്‍.എസ്.എസിനെ...
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പുകഴ്ത്തി പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ്. ഒരു...
പുതുപ്പള്ളിയില്‍ ജി.ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി ദേശീയനേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് . ബിജെപി...
പുതുപ്പള്ളിയിൽ വികസനത്തിന്റെ വിവിധ തലങ്ങൾ ചർച്ചയാക്കി പ്രചാരണം നയിക്കാൻ സിപിഎം. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികാരത്തേക്കാള്‍ രാഷ്ട്രീയത്തിനാണ് പ്രാധാന്യമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി...