രാഷ്ട്രീയ അടിത്തറ ദുര്‍ബലപ്പെട്ടില്ല; പ്രചാരണത്തില്‍ വീഴ്ചയില്ല: ജെയ്ക്

jaick-c-thomas
SHARE

പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപ്പെട്ടില്ലെന്ന് ജെയ്ക് സി. തോമസ്. പ്രചാരണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. ബി.ജെ.പി വോട്ട് ആര്‍ക്ക് നല്‍കിയെന്ന് പറയണം. പുതുപ്പള്ളിയുടെ പുതിയ എം.എല്‍.എയ്ക്ക് ഭാവുകങ്ങള്‍ നേരുന്നതായും ജെയ്ക് പറഞ്ഞു.

Jaick C Thomas about puthupally byelection result 

MORE IN PUTHUPPALLY BYELECTION
SHOW MORE