ഗോവിന്ദന് മാഷിന്റെ ജാഥ അഥവാ ഗോഥ മുന്നോട്ട. ശരിക്കും പ്രതിരോധ ജാഥ. ഒട്ടേറെ കോലാഹലമുണ്ടാക്കി അതിങ്ങനെ മുന്നോട്ടു പോവുകയാണ്. വിവാദങ്ങളില്‍ അകപ്പെട്ടത് ജാഥയെ ജാഥാ ക്യാപ്റ്റന്‍ ഗോവിന്ദന് സഖാവിനെ വിഷമിപ്പിച്ചിട്ടുണ്ടോ ആവോ. മാഷേ... മാഷെ അധികം പബ്ലിസിറ്റിയില്ലാതെ തുടങ്ങിയ ജാഥ. എല്ലാവരും ഇന്ധനവില കരിങ്കൊടി കലാപരിപാടികളില്‍. ബാക്കിയുള്ള ശ്രദ്ധ ആയങ്കിയും കൂട്ടരും. എന്തായാലും വിവാദങ്ങള്‍ ജാഥയെ അല്ല ഗാഥയെ മറ്റൊരു തലത്തിലെത്തിച്ചു. പ്രതിരോധ ജാഥ എന്ന പേര് അന്വര്‍ത്ഥമായി. എനേതോരം കാര്യങ്ങളാണ് ഇപ്പോ പ്രതിരോധിക്കാന്‍. കേന്ദ്രസര്‍ക്കാരിനെതിരായി പറയാനിറങ്ങിയതാണ്. അതിന് മാത്രം നേരം കിട്ടുന്നില്ല. ജാഥക്ക് കിട്ടുന്ന കൈയ്യടിയെല്ലാം പാര്‍ട്ടിക്കുപോലും കൊടുക്കാതെ ഒറ്റക്കെടുക്കുകയാണ് മാഷ്. രാവിലെ എഴുന്നേറ്റ് പാര്‍ട്ടി പത്രത്തിനുപകരം പാര്‍ട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ നോക്കും. തന്റെ പടം പത്രത്തിലുണ്ടോ എന്ന്. അല്‍പ്പം വലതുപക്ഷ വ്യതിയാനമാണ്. പൈങ്കിളിയാണ്. എന്നാലും വിഡിയോ കാണാം.
അറിയാത്ത ഗോവിന്ദന് ചൊറിയുമ്പോ അറിയും; ജാഥ അഥവാ ഗോദ
സ്വന്തം ലേഖകൻ
MORE IN THIRUVA ETHIRVA
-
ആരു ജയിക്കും ആരു തോല്‍ക്കും? ലക്ഷണശാസ്ത്രം നോക്കി പറയാം..
-
മൈക്കിനോട് കലിപ്പടിക്കുന്ന രാഷ്ട്രീയക്കാര്‍; പോസ്റ്ററടിക്കാന്‍ കാശില്ലാ കാലം
-
മല്‍സരം ഒരു ഹരാ..; സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് ദൗത്യങ്ങള്‍..!
-
ഉഴിച്ചില്‍ പിഴിച്ചില്‍ ധാര പിന്നെ അന്തര്‍ധാരയും; ഒരു ഇപി അവസ്ഥ
-
'സമരാഗ്നി' ഒരു ഓണ്‍റോഡ് ട്രിപ്പ്; തന്നെ കെടാം, ഊതിയും കെടുത്താം
-
റേഷന്‍ വാങ്ങാന്‍ മൊബൈല്‍ ഫോണും എടുത്തോ; പക്ഷെ ആ അരി ഇവിടെ വേവില്ല
RELATED STORIES
-
സിപിഎമ്മിനെ കുടുക്കിലാക്കി ഇ.പി; തുണച്ചും ശാസിച്ചും മുഖ്യമന്ത്രി; പാര്‍ട്ടി അറിഞ്ഞോ ഡീല്‍?
-
തിരുവനന്തപുരത്ത് ബിജെപി രണ്ടാമതെത്തുമെന്ന് പന്ന്യന്‍; തള്ളി എം.വി ഗോവിന്ദന്
-
അത് രാഷ്ട്രീയ ഡിഎന്‍എ; ഇങ്ങോട്ട് പറഞ്ഞാല്‍ അങ്ങോട്ടും കിട്ടും; അന്‍വറിനെ തുണച്ച് എം.വി. ഗോവിന്ദന്
-
ശൈലജയ്ക്കും എം.വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്കി ഷാഫി
-
‘കെ റയില്‍ അപ്പത്തില്‍ പറഞ്ഞതെല്ലാം കറക്ട്; ട്രോള്‍ നോക്കാറില്ല’
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.