'സമരാഗ്നി' ഒരു ഓണ്‍റോഡ് ട്രിപ്പ്; തന്നെ കെടാം, ഊതിയും കെടുത്താം

thiruva
SHARE

സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട്ടൂന്ന് ഒരു യാത്ര തുടങ്ങി. യാത്രക്കായി തീരുമാനിച്ചപ്പോ മുതല്‍ വിവാദം ബസ് പിടിച്ചു വന്നു. വഴിയില്‍ കരിങ്കൊടി, രക്ഷാപ്രവര്‍ത്തനം ഗണ്‍മാന്‍ററെ പ്രത്യേക ഏക്ഷന്‍ അടി, തിരിച്ചടി അങ്ങനെ വല്ലവിധേനെയും ആ യാത്ര തലസ്ഥാനത്തെത്തിച്ചു എന്നു പറഞ്ഞാ മതിയല്ലോ. ഇടതുപക്ഷം ആയാത്രയില്‍ ആകെ വിയര്‍ത്തു നാറി. അപ്പോളാണ് നമ്മുടെ കോണ്‍ഗ്രസുകാര്‍ക്കും ഒരു പൂതി. ഒരു ഓണ്‍റോഡ് ട്രിപ്പിന്. ആദ്യമോ പരിപാടിക്ക് പേരിട്ടു. സമരാഗ്നി. അഗ്നിയാകുമ്പോ രണ്ട് സാധ്യതയുണ്ട്. ഒന്ന് തന്നെ കെടാം. രണ്ട് ഊതിക്കെടുത്താം. കോണ്‍ഗ്രസ് ആകുമ്പോ ഇതിന് രണ്ടും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇതിലും നല്ലൊരു പേര് ഈ യാത്രക്കില്ല. ഇനി അടുത്ത ചോദ്യം. സമരാഗ്നി ആര് നയിക്കും. ആരാണ് നായകന്‍. വി‍ഡിയോ കാണാം.

Thiruva ethirva on congress samaragni

MORE IN THIRUVA ETHIRVA
SHOW MORE