‘അനുഗ്രഹീതന്‍ ആന്റണി’ക്ക് മികച്ച പ്രതികരണം; വിശേഷങ്ങൾ പറഞ്ഞ് ഗൗരി കിഷന്‍

സണ്ണി വെയിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിലെ നായിക ഗൗരി കിഷനാണ് പുലർവേളയിൽ അതിഥി.