പുതുമ സമ്മാനിച്ച് 'ദി പ്രീസ്റ്റ്'; വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍

ആരാധകര്‍ ആകാഷയോടെ കാത്തിരുന്ന 'ദ് പ്രീസ്റ്റ് ' തിയറ്ററിലെത്തി. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തിയ ആദ്യ സൂപ്പര്‍താര ചിത്രമെന്ന സവിശേഷതയും 'ദ് പ്രീസ്റ്റിനുണ്ട്. ഹൊറര്‍ മിസ്റ്ററി വിഭാഗത്തില്‍പ്പെടുന്ന  ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍നിന്നും ലഭിക്കുന്നത്.

ചിത്രത്തില്‍ അഭിനയിച്ച നിഖിലാ വിമലും ബേബി മോണിക്കയും പുലർവേളയിൽ