അച്ഛന്റെ സംഗീതത്തിൽ മകൾ പാടി; ‘ഫരിസ്തോണു’മായി കദീജ റഹ്മാൻ

എ. ആര്‍ റഹ്മാന്റെ മകള്‍ കദീജ റഹ്മാന്‍ പാടിയ ഏറ്റവും പുതിയ പാട്ട് ഫരിസ്തോണ്‍ പുറത്തിറങ്ങി. ആത്മീയതുടെ സത്തയുള്‍ക്കൊള്ളുന്ന പാട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് എ. ആര്‍ റഹ്മാനാണ്. പാട്ടിന്റെ വിശേഷങ്ങളുമായി കദീജ പുലര്‍വേളയില്‍.