ഏറ്റവും ബുദ്ധിമുട്ടുള്ള കുട്ടിക്കും ക്ലാസുകള്‍ ലഭിക്കണം; കൈറ്റ് സി.ഇ. അന്‍വര്‍ സാദത്ത്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടി വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസുകള്‍ നടത്തുന്നത് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ അഥവാ കൈറ്റ് ആണ്. കൈറ്റിന്റെ സി.ഇ.ഓ അന്‍വര്‍ സാദത്ത് ആണ് ഇന്ന് നമ്മുടെ അതിഥി.