'കടാരംകൊണ്ടേ'നിലൂടെ മനസ്സ് കീഴടക്കി ലെന; വിക്രമിനൊപ്പം തമിഴിൽ; വിഡിയോ

വിക്രം നായകനായ പുതിയ ചിത്രം കടാരം കൊണ്ടേനിലൂടെ തമിഴകത്തും കയ്യടി നേടുകയാണ് മലയാളി താരം ലെന. ചിത്രത്തിലെ പൊലീസ് വേഷം കയ്യടക്കത്തോടെയാണ് ലെന അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ നടി പങ്ക് വച്ച് ലെന വിഡിയോ കാണാം..