പത്തുവര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എന്താണ്? ഒരു ടീം എന്ന് പറഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങിയവര്‍ക്കിടയില്‍ ഇപ്പോള്‍ എത്ര ടീം ഉണ്ട്? പാർട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങളിൽ പല കേന്ദ്രങ്ങൾ രൂപപ്പെടുകയാണോ? കെപിസിസി അധ്യക്ഷനെ ചൊല്ലി തർക്കം, ബോർഡ്–കോർപറേഷൻ നിയമനങ്ങളിൽ അതൃപ്തി, അവഗണിക്കപ്പെടുന്നുവെന്ന് എ ഗ്രൂപ്പിന്റെ പരാതി.. പഴയ എ–ഐ ഗ്രൂപ്പ് പോരാട്ടം പുതിയ രൂപത്തിൽ തിരിച്ചുവരികയാണോ? സർക്കാരിനെ നയിക്കേണ്ടവർ പാർട്ടിയിലെ അധികാര പങ്കിടലിന്റെ കണക്കുകൂട്ടലുകളിലാണോ?  ജനങ്ങൾ നൽകിയ അധികാരം ജനങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നതിന് പകരം നേതാക്കൾക്കിടയിൽ വീതംവയ്ക്കുകയാണോ? ഒരു കാര്യത്തിനല്ലെങ്കില്‍ മറ്റൊരു കാര്യത്തില്‍ നേതാക്കള്‍ ഒന്നിന് പിറകെ ഒന്നായി അതൃപ്തി പ്രകടിപ്പിക്കുമ്പോള്‍, തൃപ്തിയുള്ള ആരെങ്കിലുമുണ്ടോ?

Internal Power Struggles Within the Kerala Congress Party:

Kerala Congress internal politics focuses on the recent power struggles, factional disputes over KPCC leadership, and board appointments within the ruling party. The article analyzes whether leaders are prioritizing power-sharing equations over effective governance for the public