സിപിഎം സംഘടനാപ്രക്രിയയിലെ സവിശേഷമായ ഒരേടിന്, വിശാല സംസ്ഥാന സമിതിക്ക് നാളെ കോഴിക്കോട് തുടക്കം കുറിക്കാനിരിക്കെ.. ഇന്ന് പിണറായി വിജയന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഇഡി റിപ്പോര്‍ട്ടിനെയും അതിലെ വിവരങ്ങളെയും ഇങ്ങനെ വിശേഷിപ്പിച്ചു.
‘ഉണ്ടയില്ലാ വെടി, ശുദ്ധനുണ, പച്ചക്കള്ളം’.. ഒരു അടിസ്ഥാന ചോദ്യം കൂടി പിണറായി ഉന്നയിക്കുന്നു.. കൈക്കൂലി മേടിച്ചെന്ന് പറയുന്നവരേ.. നിങ്ങള്‍ പറയണം, മുഖ്യമന്ത്രിയായിരിക്കെ കരിമണല്‍ കമ്പനിക്ക് എന്ത് വഴിവിട്ട ആനുകൂല്യം നല്കി എന്ന്. പിണറായിയുടെ മറുപടിയും മറുചോദ്യവും പൂര്‍ണമായോ എന്നാണ് നമ്മുടെ ചോദ്യം. ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വ്യകതമായ മറുപടി കിട്ടിയോ ? ഉണ്ടയില്ലാ വെടി.. പൊട്ടിക്കുന്നതാര് ? എവിടെ നിന്ന് ?
ENGLISH SUMMARY:
Pinarayi Vijayan's strong rebuttal to ED allegations, terming them 'empty bullets' and 'outright lies', questions the accusers about specific benefits provided to a black sand company during his tenure as Chief Minister. The crux of the matter remains whether these responses adequately address the serious accusations raised.