ഭാരംതാംബയുടെ കാവിക്കൊടിയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടിക്കെതിരെ എബിവിപിയുടെ കരിങ്കൊടി .
ഗവര്‍ണര്‍ക്കതിരെ എസ്എഫ്ഐയുടെ തെരുവ് പ്രതിഷേധം. ഹിറ്റ്ലറും മുസോളിനിയും സര്‍ സിപിയും തോറ്റു മടങ്ങി,എന്നിട്ടാണോ രാജേന്ദ്രാ എന്ന് ബാനര്‍ കെട്ടി എസ്എഫ്ഐ. എല്ലാം നാടകമെന്ന് പ്രതിപക്ഷം. ഔദ്യോഗിക പേജിലെ ഭാരതാംബക്ക് ത്രിവര്‍ണ പതാക നല്‍കിയ ബിജെപി സെല്‍ഫ് ഗോളടിച്ചു. ഭാരതാംബയെ വീണ്ടും വിവാദമാക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ?കൊടിയില്‍ അടിയെന്തിന് ?