TOPICS COVERED

എംഎസ്എസി എല്‍സയില്‍ തീര്‍ന്നില്ല,കേരളത്തിന്‍റെ തീരമേഖലയെ വിഷലിപ്തമാക്കി രണ്ടാം കപ്പലും നിന്നു കത്തുകയാണ്. വാന്‍ ഹായ് 503ല്‍ നിന്നും കടലില്‍ വീഴുന്നത് എംഎസ്സി എല്‍സയിലേതിനെക്കാള്‍ അപകടകാരികളായ വസ്തുക്കളെന്നാണ് സൂചന. രാജ്യാന്തര തുറമുഖവും കപ്പല്‍ച്ചാലും കേരളത്തിലെ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ്. തീരത്തിനും മല്‍സ്യസമ്പത്തിനുമുണ്ടാകുന്ന നാശനഷ്ടം പോലും ഇപ്പോഴും പൂര്‍ണമായി വിലയിരുത്തിയിട്ടില്ല. കുത്തകമ്പനികളോട് വിശാലമനസ്കരായ കേരള സര്‍ക്കാര്‍ ആദ്യം തന്നെ കപ്പലിനെതിരെ കേസില്ലെന്ന് തീരുമാനിച്ചു. രണ്ടാം കപ്പലിനോടും ഇതോ ഔദാര്യമെങ്കില്‍ നമ്മുടെ തീരജനതയുടെ അവകാശങ്ങള്‍ ആര് സംരക്ഷിക്കും ?ട്രോളിങ് നിരോധനത്തോടൊപ്പം മീന്‍ കഴിക്കാന്‍ ഭയക്കുന്ന ജനവും മല്‍സ്യക്കുഞ്ഞുങ്ങളുടെ കൂട്ട ചാവലും കൂടിയാവുമ്പോള്‍ തീരം വറുതിയിലേക്കെന്ന് ഉറപ്പ്. കേരളം കേവലം കാഴ്ചക്കാരോ ?

ENGLISH SUMMARY:

Given the current date, I will frame the response as if this news is breaking or very recent. Headline Suggestion in Malayalam കേരള തീരം വീണ്ടും കത്തുന്നു: എംഎസ്സി എൽസയ്ക്ക് പിന്നാലെ വാൻ ഹായ് 503; കടലിൽ വിഷവസ്തുക്കൾ, മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ Short Summary in English Following the MSC Elsa incident, Kerala's coastal areas are once again facing an environmental crisis as a second vessel, "Wan Hai 503," is reportedly on fire, releasing highly dangerous substances into the sea, potentially more hazardous than those from the previous incident. This continuous pollution from international shipping routes is severely impacting the livelihoods of Kerala's vulnerable fishing communities. The full extent of damage to the coastline and marine life remains unassessed. Concerns are mounting as the Kerala government, perceived as lenient towards multinational corporations, reportedly decided against taking legal action against the first vessel. If similar leniency is shown towards the second vessel, there are fears that the rights of the coastal population will be unprotected, leading to further decline in fish consumption due to public fear, mass fish deaths, and a complete collapse of coastal livelihoods, exacerbated by existing trawling bans. The question looms: Is Kerala merely a spectator to this unfolding disaster?