പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടുങ്ങിയ രാജ്യം തിരിച്ചടിക്കേണ്ടതെങ്ങനെ എന്നു തീരുമാനിക്കാനുള്ള സുപ്രധാന കൂടിയാലോചനകളിലാണ്. നയതന്ത്ര തലത്തിലും സൈനിക തലത്തിലും തിരിച്ചടിക്കാന്‍ ഇന്ത്യ തയാറെടുക്കുകയാണ്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും പങ്കെടുക്കുന്നു. ഭീകരാക്രമണത്തിനെതിരെ കശ്മീര്‍ ജനത ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തെത്തിയതും രാജ്യത്തിന്റെ മനസു തൊടുന്ന കാഴ്ചയാണ്. കാണാം കൗണ്ടര്‍ പോയിന്‍റ്