പികെ ഫിറോസിൻറെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമോ?; സർക്കാരിന്‍റെ നീക്കമെന്ത്?

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തിന്റെ പേരില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അറസ്റ്റില്‍. പൊതുസ്വകാര്യമുതല്‍ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ചു തുടങ്ങി ജാമ്യമില്ലാക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫിറോസ് 14 ദിവസം റിമാന്റിലാണ്‍. സ്വാഭാവികനടപടിയെന്നു പൊലീസും രാഷ്ട്രീയപ്രതികാരമെന്ന് മുസ്‍ലിംലീഗും. സംഘര്‍ഷത്തിലെത്തിയ സമരത്തിന്റെ പേരില്‍ സംസ്ഥാനനേതാവിനെ അറസ്റ്റ് ചെയ്യുന്നത് സ്വാഭാവികമാണോ ആസൂത്രിതമാണോ?  കൗണ്ടര്‍പോയന്‍റ് ചര്‍ച്ച ചെയ്യുന്നു. പി.കെ.ഫിറോസിന്റെ അറസ്റ്റ് രാഷ്ട്രീയപ്രതികാരമോ സ്വാഭാവികനടപടിയോ? 

Is PK Feroze's arrest a political revenge?; What is government's move?