ആനയെ പേടിച്ച് അകത്തിരിക്കണോ? പരിഹാരം എവിടെ? എങ്ങനെ?

ഏതെങ്കിലും ഉൾനാടൻ ഗ്രാമത്തിൽ അല്ല, ബത്തേരിയിലാണ് കൊമ്പൻ ഇറങ്ങിയതാ. കാട്ടുകൊമ്പൻറെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു വഴിയാത്രക്കാരൻറെ ദൃശ്യങ്ങൾ കണ്ടു. കൊമ്പൻറെ ശല്യം മൂലം ബത്തേരി നഗരസഭയിൽ അവധി പ്രഖ്യാപിച്ചു. വിഡിയോ കാണാം.