കാന്‍സര്‍ കവര്‍ പ്ലാനുമായി എല്‍ഐസി. രോഗബാധിതര്‍ക്കും നോമിനിക്കും ഗുണം ലഭിക്കുന്ന പ്ലാനാണ് ആരംഭിച്ചത്. 18 വയസാണ് പോളിസി എടുക്കാനുള്ള കുറഞ്ഞ പ്രായം. ഇതുള്‍പ്പെടെ മൂന്ന് പുതിയ പ്ലാനുകള്‍ക്കാണ് തുടക്കമായത്. സിഇഒയും എംഡിയുമായ ആര്‍. ദൊരൈസ്വമി പുതിയ പ്ലാനുകള്‍ പുറത്തിറക്കി.

ജീവന്‍ ധാര,ഹെല്‍ത്ത് ഷീല്‍ഡ് എന്നിവയാണ് മറ്റ് പ്ലാനുകള്‍. മുഴുവന്‍ കുടുംബത്തിനുമായുള്ള സമഗ്രമായ ആരോഗ്യ പരിരക്ഷാ പ്ലാനാണ് ഹെല്‍ത്ത് ഷീല്‍ഡ്.

LIC cancer cover plan and new insurance policies have been launched by CEO R Doraiswamy to provide comprehensive financial protection for patients and nominees. :