കേരള വിഷൻ ബ്രോഡ്‌ബാൻഡ് 'കണക്ട് ആൻഡ് വിൻ' സമ്മാന പദ്ധതിയുടെ ജൂൺ മാസത്തെ വിജയികളെ പ്രഖ്യാപിച്ചു. കൊച്ചിയിൽ സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹനാണ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്.
കേരളവിഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി പി സുരേഷ് കുമാര്‍, എംഡി അനില്‍ മംഗലത്ത്, കേരളവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി എംഡി കെ ഗോവിന്ദന്‍, സിഒഎ സംസ്ഥാന സെക്രട്ടറി പി.എസ് സിബി എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY:
Kerala Vision Broadband announced the June winners of its 'Connect and Win' prize scheme, with lucky participants selected through a draw. The event, held in Kochi, was attended by key figures from Kerala Vision and COA.