TAGS

വാലത്ത് ജ്വല്ലറിയുടെ മൂന്നാമത്തെ ഷോറൂം തമിഴ്നാട് കൊളച്ചലിൽ പ്രവർത്തനം ആരംഭിച്ചു. ഫെബ്രുവരി 28-ാം തീയതി  നടന്ന ഷോറൂമിന്റെ ഉദ്ഘാടനം ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ കുട്ടിനാടർ നിർവഹിച്ചു. വാലത്ത് ജ്വല്ലേഴ്സ്  ചെയർമാനും എം.ഡി യുമായ ശ്രീ ജോർജ് ജോൺ വാലത്ത്, വാലത്ത് ജ്വല്ലേഴ്സ് ജനറൽ മാനേജർ ജോളി സി.എം, പ്രവീൺ ബാബു, ലിജോ ജോണി എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായി. 

ഉദ്ഘാടനത്തോടനുബന്ധിച്ച് താലിമാല കളക്ഷനുകൾക്ക്  പണിക്കൂലിയിൽ 2.99% ശതമാനം വരെ ഇളവും, ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% ശതമാനം വരെ ഇളവും, ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 15% ശതമാനം ഇളവുമാണ് വാലത്ത് ഒരുക്കിയിരിക്കുന്നത്. 

ENGLISH SUMMARY:

Valath Jewellery has expanded its presence with the opening of its third showroom in Colachel, Tamil Nadu. The new showroom was inaugurated on February 28 by Bishop Mar George Rajendran Kuttinadar in the presence of company chairman and managing director George John Valath and other officials. The launch marks another milestone in the brand’s growth as it continues to strengthen its footprint in South India’s jewellery market. Several dignitaries and company representatives attended the inauguration ceremony. To celebrate the opening, Valath Jewellery has announced special inaugural offers, including reduced making charges on thali mala collections, discounts on lightweight jewellery, and attractive offers on diamond ornaments for customers.