പ്രമുഖ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാതാക്കളായ ടെക്നോ ഏറ്റവും പുതിയ മോഡലായ പോവ 8 പ്രോ–5ജി ഫോണ്‍ വിപണിയിലിറക്കി. കോഴിക്കോട് തൊണ്ടയാട് മൈജി എപിക് ഷോറൂമില്‍ നടന്ന ചടങ്ങില്‍ നടി മാളവിക മേനോന്‍ ആണ് ഫോണുകള്‍ പുറത്തിറക്കിയത്. ഗെയിമിങ്ങിനായി ഒരുക്കിയ മികച്ച പെര്‍മോന്‍സ്, പ്രൊഫഷണല്‍ നിലവാരമുള്ള ക്യാമറകള്‍, കരുത്തുറ്റ ബാറ്ററി എന്നിവ ഒരുമിക്കുന്ന ഫോണാണ് പോവ 8പ്രോ 5ജിയെന്ന് കമ്പനി അവകാശപ്പെട്ടു. ടോക്നോയും മൈജിയും ചേര്‍ന്നു ലോഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Tecno Pova 8 Pro 5G has been launched in the market, positioning itself as a strong contender in the budget 5G smartphone segment. This new device boasts impressive gaming performance, professional-grade cameras, and a robust battery, making it an attractive option for tech enthusiasts.