TAGS

ഓണം ഓഫർ തുടരുന്നതിനിടെ ഉപഭോക്താക്കൾക്ക് സമ്മാനവിരുന്നൊരുക്കി മൈജി ഓണം മാസ് ഓണം സീസൺ 4. കൊച്ചി മറൈൻ ഡ്രൈവ് മൈജി ഫ്യൂച്ചർ എപ്പിക് ഷോറുമിലെ നറുക്കെടുപ്പിൽ 2 കാർ, 2 സ്‌കൂട്ടർ, 8 പേർക്ക് 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 2 ഇന്‍റര്‍നാഷണൽ ട്രിപ്പ് തുടങ്ങിയ സമ്മാനങ്ങൾക്കുള്ള ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. ബമ്പർ സമ്മാനമായ ബിഎംഡബ്ലു കാർ, 12 കാറുകള്‍, 15 സ്ക്കൂട്ടർ, 82 പേർക്ക് 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 16 ഇന്‍റര്‍നാഷണൽ ട്രിപ്പ് എന്നിവ ഉൾപ്പെടെയുള്ള അനവധി സമ്മാനങ്ങൾ ഇനിയും ഉപഭോക്താക്കളെ കാത്തിരിക്കുന്നുവെന്ന് മൈജി അറിയിച്ചു.

ENGLISH SUMMARY:

MyG Onam offers continue with their "Onam Mas Onam Season 4" event, delighting customers with exciting prizes. This festive season promotion includes grand prizes like cars, scooters, cash rewards, and international trips, with more opportunities for shoppers to win.