ദി പവർ ഓഫ് ഫാമിലി ബിസിനസ്സ് കോൺക്ലേവ് സംഘടിപ്പിച്ച് ഇൻഡോ ട്രാൻസ്‌വേൾഡ് ചേംബർ ഓഫ് കൊമേഴ്സ്. ഫാമിലി ബിസിനസ്സിന്‍റെ മഹത്വവും പ്രാധാന്യവും ശക്തിയും വിശകലനം ചെയ്യുകയെന്ന ഉദ്ദേശത്തിലാണ് പവർ ഓഫ് ഫാമിലി ബിസിനസ് കോൺക്ലേവ് നടത്തിയത്.
ചടങ്ങിൽ ഗ്രാൻഡ് ഗോൾഡ് ആൻഡ് ഡയമണ്ടിന്‍റെ ലോഗോ പ്രകാശനവും നടന്നു. കാലിക്കറ്റ് ട്രേഡ് സെന്‍ററിൽവച്ച് നടന്ന കോൺക്ലേവ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു.