പ്രമുഖ വ്യവസായി സന്ദീപ് കൊക്കൂൺ അഞ്ചാം ലോക കേരള സഭയിലേക്ക്. നാലാം ലോക കേരള സഭയിൽ പ്രത്യേക ക്ഷണിതാവായിരുന്നു. ബിസിനസ്സ് രംഗത്തെ മികവ് മുൻനിർത്തിയാണ് അദ്ദേഹത്തെ ഇത്തവണ ലോക കേരള സഭ മെമ്പറായി സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തത്. ബാംഗ്ലൂരിലെ പ്രമുഖ ടെക്സ്റ്റൈല്‍ നിർമാണ കമ്പനിയായ കൊക്കൂൺ അപ്പാരല്‍സിന്റെ ഡയറക്ടറും മികച്ച ഫാഷൻ ബ്രാൻഡ് കോൺസൾട്ടന്റെ കൂടിയാണ് സന്ദീപ്.