E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 01 2020 03:56 AM IST

Facebook
Twitter
Google Plus
Youtube

ഇവിടം വാസം സാധ്യമോ !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേന്ദ്രത്തിലും സംസ്ഥാനത്തും നിലംതൊടാതെ ചക്രവ്യൂഹത്തിലായ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സ്വയം അവതാരമെടുക്കുകയാണ് നമ്മുടെ തീപ്പൊരി നേതാവ് സുധാകരന്‍. 

കോണ്‍്ഗ്രസുകാരന്റെ കുടുംബക്കാരും കുട്ടികളും എന്തുകൊണ്ട് കോണ്‍ഗ്രസാവുന്നില്ലെന്ന് പഠനം നടത്തി മനസിലാക്കേണ്ട കാര്യമൊന്നും ഇല്ല. അവര്‍ സ്വന്തം വീട്ടില്‍ നേരില്‍ കാണുന്നത് ആ നേതാക്കളെയാണല്ലോ. അല്ലെങ്കില്‍ പുറംലോകം കാണിക്കരുത്. 

എംപിയായൊക്കെ ഡല്‍ഹിയില്‍ ജീവിച്ച സുധാകരനെ ഏറ്റവും വിഷമിപ്പിച്ചത് കാര്യങ്ങളൊന്ന് പറഞ്ഞു തരാന്‍ ആരുമില്ല എന്നതായിരുന്നു. സിപിഎം എംപിമാര്‍ക്ക് ക്ലാസെടുക്കാന്‍ വരെ ആളുവരുമത്രെ. അതുകൊണ്ട് സിപിഎമ്മിനെപ്പോലെ കേഡര്‍ സിസ്റ്റത്തിലേക്ക് കോണ്‍ഗ്രസ് വരണമെന്നാണ് സുധാകരന്റെ ആഗ്രഹം. സുധീരന്‍ കുറച്ച് സ്ട്രിക്റ്റ് ആയപ്പോള്‍ അതിനെ പരസ്യമായി തെറിവിളിച്ച ആളാണ് സുധാകരനെന്നും മറക്കരുത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :