മൂന്നരക്കോടി ജനങ്ങളുള്ള നാട്ടില്‍ ഈ സീസണില്‍ മാത്രം അഞ്ചുകോടി എസി വിറ്റുവെന്ന് ഒരു ഉദ്യോഗസ്ഥന്. അത് അപ്പാടെ വിശ്വസിച്ച് ഉറക്കെ വിളിച്ചുപറയുന്ന സണ്ണി മന്ത്രി. എന്താലായും മന്ത്രിമാരും ഐഎഎസുകാരും സിവില്‍ സര്‍വീസുകാരും തമ്മിലുള്ള കളി തുടരുകയാണ്. വൈദ്യുതി മന്ത്രിക്ക് കെഎസ്ഇബി ചെയര്‍മാനെ വിശ്വാസമില്ല, ആരോഗ്യമന്ത്രിക്ക് ആരോഗ്യവകുപ്പ് സെക്രട്ടറിയെ വിശ്വാസമില്ല. അങ്ങനെ അങ്ങനെ ആകെപ്പാടെ ഒരു ഇരുട്ടാണ്...