2016 നവംബര്‍ എട്ട് രാത്രി എട്ടുമണി.  അന്നായിരുന്നു മേരേ പ്യാരേ ദേശ്‍വാസിയോം അവതരിച്ചത്. എട്ടിന്റെ പണി എന്നാണ് മലയാളത്തില്‍ അതിന് പറയുക. ഹിന്ദിയിലെ ഈ ഒരു വാചകം അപായമണിയായി രാജ്യം കണക്കാക്കിത്തുടങ്ങി. ഇത് കേള്‍ക്കുന്നവര്‍ക്കൊക്കെ ഞെട്ടിത്തുടങ്ങി. അതുകൊണ്ടാണ് പറഞ്ഞത് മോദിജി ഈ വാചകം പറഞ്ഞ ആ ദിനത്തോടെ രാജ്യം ഹിന്ദി സാക്ഷരത കൈവരിച്ചു എന്ന്... പണിതന്നതിന്റെ പത്താം വാര്‍ഷികത്തില്‍ എന്തായിരിക്കും മോദിജി ആലോചിക്കുന്നത്.. കാണാം.. 

ENGLISH SUMMARY:

look back at the dramatic 2016 demonetisation announcement by PM Modi as the nation marks a decade since the fateful event. The article humorously explores the impact of the famous phrase 'Mere Pyare Deshwasiyon' and questions what the Prime Minister might be contemplating on this tenth anniversary.