പൊലീസിനെ നിയന്ത്രിക്കാതെ അഴിഞ്ഞാടാൻ വിടുന്നതാര്? നിയന്ത്രണരേഖ

ഒരു ജീവന് സംരക്ഷണം നൽകേണ്ട പൊലീസ് ഒരാളെ ഹീനമായി ഉരുട്ടിക്കൊന്നു. കേരളപൊലീസിലെ ക്രിമിനലുകളെ പിന്തുണയ്ക്കുന്നതാര്? പൊലീസിനെ നിയന്ത്രിക്കാതെ അഴിഞ്ഞാടാൻ വിടുന്നതാര്? രാജ്കുമാറിൽ നിന്ന് ലഭിച്ച പണം എന്തു ചെയ്തു?