തലയ്ക്ക് നല്ല വില; ഹെൽമെറ്റിനോട് അലർജി എന്തിന്?

niyanthranarekha-08-12-19
SHARE

തലയുടെ വിലയിൽ ആർക്കും സംശയമില്ല. ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയതും ഈ ഉദ്ദേശത്തോടുകൂടിത്തന്നെയാണ്. എന്നാൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത് തലവേദനയായിയെന്ന് കരുതുന്നവരും കുറവല്ല.

ചിലർ ഹെൽമെറ്റ് ധരിക്കാതെ പോകുന്നു, ചിലർ ഒളിപ്പിച്ചുകൊണ്ടുപോകുന്നു. ചിലരാകട്ടെ പണം അടയ്ക്കേണ്ടി വന്നാലും ഹെൽമെറ്റ് വെക്കില്ലെന്ന നിർബന്ധത്തിലും. നിയന്ത്രണരേഖ പരിശോധിക്കുന്നു ഹെൽമെറ്റിനോട് അലർജി എന്തിന്?

MORE IN NIYANTHRANA REKHA
SHOW MORE
Loading...
Loading...