കൈക്കൂലി; കണ്ണൂരിൽ സി.ഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സി.ഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ പഴയങ്ങാടി സി.ഐ: ഇ.എം.രാജഗോപാലനെതിരെയാണ് നടപടി. എസ്.ഐ ജിമ്മി, ഗ്രേഡ് എസ്.ഐ ശാര്‍ങധരന്‍ എന്നിവര്‍ക്കും സസ്പെന്‍ഷന്‍.