ജീവിതം തന്നെ ആനന്ദോത്സവമാണെന്ന് ആവര്‍ത്തിക്കുകയും അതിന് വേണ്ടി പുതിയ ആശയങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഒരാള്‍. ഗവര്‍ണര്‍ എന്ന ഭരണഘടന പദവിയെ നിലപാടുകള്‍ കൊണ്ട് ശ്രദ്ധയിലേക്ക് നീക്കി നിര്‍ത്തിയ ഒരാള്‍. സിവില്‍ സര്‍വീസില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയത്തില്‍ നിന്ന് ഗവര്‍ണര്‍ പദ്ധവിയിലേക്കും പടി കയറിയ സിവി ആനന്ദ ബോസ്. സമകാലിക രാഷ്ട്രീയത്തിന്‍റെ പശ്ചാത്തലത്തില്‍ വിവാദങ്ങളെക്കുറിച്ചും ഫെഡറിലിസത്തെക്കുറിച്ചും അദേഹം പ്രതികരിക്കുന്നു നേരെ ചൊവ്വയില്‍.