പാടിയതൊക്കെ ഹിറ്റായിട്ടും മലയാളി പിന്നണിഗാനരംഗം അത്രയൊന്നും ആഘോഷിക്കാത്ത ഗായിക. എന്നാല്‍ സംഗീതത്തിന് സ്വയം സമര്‍പ്പിച്ച് സംഗീതത്തെ ആഘോഷമാക്കിയ പ്രതിഭ. കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം ഗസലിലും ഹിന്ദുസ്ഥാനിയിലും ഭജനിലും ഒക്കെ സാന്നിധ്യമറിയിച്ച ഗായത്രി അശോക്. നിലപാടുകളിലും സംഗീത്തതിലും വെള്ളം ചേര്‍ക്കാത്ത ഗായത്രി അശോക് നേരെ ചൊവ്വയില്‍.