അല്‍ഫോണ്‍സ് ജോസഫിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം അദേഹം ഇപ്പോള്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഗീതം പഠിപ്പിക്കുകയാണ് സംഗീത വിദ്യാഭ്യാസത്തെക്കുറിച്ചിട്ട് വളരെ വ്യത്യസ്തമായ ചിലകാഴ്ചപ്പാടുകളുണ്ട് അല്‍ഫോണ്‍സിന്. സ്വന്തം മകന്‍റെ അനുഭവത്തെ മുന്‍നിര്‍ത്തി തന്നെ അദ്ദേഹം അത് വ്യക്തമാക്കുന്നു നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍.