‘ദൃശ്യ’ത്തിലെ ജോര്‍ജൂട്ടിയുടെ കഥ തുടരും; ജീത്തു ജോസഫ് പറയുന്നു

ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയുടെ കച്ചവട സാധ്യതകളെ രാജ്യാതിരുകള്‍ കടത്തിയ ജീത്തു ജോസഫ് സംസാരിക്കുന്നു. രാഷ്ട്രീയക്കാരനായ അച്ഛനെക്കുറിച്ച്, സിനിമയിലെ സമകാലിക വിവാദങ്ങളെക്കുറിച്ച്, ഒപ്പം ദൃശ്യം എന്ന സിനിമയെക്കുറിച്ചുയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും. വിഡിയോ കാണാം.