‘എന്റെ കാര്യം ഞാന്‍‌ പറയും; ഓരോരുത്തരെയും പിന്തുണയ്ക്കാനോ പാര്‍ട്ടി’

Nere-Chovve-HD
SHARE

‘വൈദേകം’ ആയുര്‍വദേ റിസോര്‍ട്ട്  വിഷയം പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചെന്ന് സമ്മതിക്കുന്നു അഭിമുഖത്തില്‍ ഇ.പി.ജയരാജന്‍. ആക്ഷേപമായല്ല, താത്വികവിഷയമെന്ന നിലയിലാണ് സംസ്ഥാനസമിതിയില്‍ ഉന്നയിച്ചതെന്ന് ഇ.പി.ജയരാജന്‍ നേരെ ചൊവ്വേയില്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ നിരവധിയുണ്ടെന്നും പാടില്ല എന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞു.  

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്്ലിം ലീഗിനോടുള്ള കോണ്‍ഗ്രസിന്റെ അവഗണന ന്യൂനപക്ഷങ്ങള്‍ക്കിടയിലും ലീഗിലും ശക്തമായ വികാരമുണ്ടാക്കിയിട്ടുണ്ടെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. 15 എം.എല്‍.എ. മാരുള്ള മുസ്്ലിം ലീഗിന് രണ്ടു സീറ്റ് മാത്രം കൊടുത്ത് അവരെ പരിഹസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ അഭിമുഖം കാണാം:

Nere chovve ep jayarajan

MORE IN NERE CHOVVE
SHOW MORE