ആടുമായി ലൈംഗികബന്ധത്തിന് എന്റെ നജീബിനെ കിട്ടില്ല: ബ്ലെസി

Nere-Chovve
SHARE

ആടുജീവിതത്തില്‍ ആടുമായുള്ള ലൈംഗിക രംഗം സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയതാണെന്ന വാദം തള്ളി സംവിധായകന്‍ ബ്ലെസി. ഇങ്ങനെയൊരു രംഗം ചിത്രീകരിച്ചിട്ടില്ലെന്ന് നേരെചൊവ്വേ അഭിമുഖത്തില്‍ ബ്ലെസി വ്യക്തമാക്കി. അത്തരമൊരു മാനസികാവസ്ഥയുള്ളയാളല്ല തന്റെ കഥാപാത്രമെന്നും ബ്ലെസി പറഞ്ഞു. നേരേ ചൊവ്വേയില്‍ ബ്ലെസി ആദ്യ ഭാഗം കാണാം:

MORE IN NERE CHOVVE
SHOW MORE