E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Money Kilukkam

വൗവ് സെന്റർ കൊച്ചിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യോഗയും സുംബയുമായി നിരവധി ലൈഫ് സ്റ്റയിൽ ബിസിനസുകൾ നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ആയിട്ട് അധികംനാൾ ആയിട്ടില്ല, അതെല്ലാം മുതിർന്നവർക്ക് വളരെ പ്രയോജനപ്രദവുമാണ് . എന്നാൽ നമ്മുടെ കുട്ടികൾക്കായി എന്തുചെയ്യാൻ കഴിയും. അത്തരം ഒരുചിന്തയാണ് ലോകമാനം മുഴുവൻ പ്രാവർത്തികമാക്കിയ ഒരു ആശയത്തെ ഈ മലയാളക്കരയിൽ പരീക്ഷിക്കാൻ രണ്ടുവനിതകൾക്ക് പ്രചോദനം ആയത്.

വർണങ്ങളും സുഗന്തങ്ങളും രുചിവൈവിധ്യങ്ങളുമെല്ലാം നിറഞ്ഞ ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ്പുകൾ . പഴയകാലമല്ല പുതുമോടികൾ നിറഞ്ഞ ലോകത്ത് കുരുന്നുകളുടെ ചിരിയും കരച്ചിലും ഓരോ ചുവടുകളും കൗതുകത്തോടൊപ്പം ശ്രദ്ധയോടെ സസൂഷ്മം പഠിക്കുന്ന ലോകം . കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തിൽ എഴുപത്തിയഞ്ചു ശതമാനവും  ആദ്യ ഒരുവര്ഷത്തിനുള്ളിലാണ് നടക്കുന്നത് അവർ ആദ്യം തിരിച്ചറിയുന്ന ആദ്യപാഠം മനസാലെ ഉൾകൊള്ളുന്ന ആ പ്രായം പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻ നിറുത്തിയാണ് 2003ഇൽ യുകെയിൽ വൗവ് സെന്റര് എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിക്കുന്നത് .

ഇന്ത്യയിൽ ബംഗളുരുവിൽ ആയിരുന്നു ആദ്യ വൗവ് സെന്ററിന്റെ പിറവി. കേരളത്തിൽ കൊച്ചിയിൽ വൗവ് സെന്റർ എത്തിച്ചത് രണ്ടു വനിതകൾ ആണ് സ്നേഹ ജോസേപ്പും നീതി പോളും.