E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

മഡിവാളയിലെ തങ്ങളും ബിസിനസും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബെംഗളൂരുവിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സയിദ് സിദ്ദിഖ് തങ്ങൾ. ഐടി മേഖലയുടെ മുന്നേറ്റത്തിനൊപ്പം ബിസിനസ് ടൂറുകളുടെ സാധ്യത മുന്നിൽ കണ്ടാണ് തങ്ങൾ ഈ രംഗത്ത് ചുവടുറപ്പിച്ചത്. 

ആയിരകണക്കിനു മലയാളികൾ തിങ്ങിപാർക്കുന്ന പ്രദേശമാണ് മഡിവാള. ബെഗളൂരുവിലെ കേരളത്തിന്റെ ചെറിയ പതിപ്പെന്ന് ഈ പ്രദേശത്തെ വിശേഷിപ്പിക്കാം. ഉന്നത പഠനത്തിന് മഡിവാളയിൽ എത്തിയ വടകരക്കാരൻ സയിദ് സിദ്ദിഖ് ഒരു ബിസിനസുകാരനായി വളർന്നതും മഡിവാളയിൽ നിന്നാണ്.

പഠിച്ചിറങ്ങിയ ഉടനെ ആരംഭിച്ച 25 മുറികളുളള ലോഡ്ജ് ആയിരുന്നു ആദ്യ സംരഭം. കംഫി ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങളുടെ അമരക്കാരനാണ് തങ്ങൾ ഇപ്പോൾ.