E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 21 2020 09:24 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടി വൈകിയതിന് പിഴയില്ല; അടച്ച തുക തിരികെ നൽകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gst
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിഎസ്ടി നിയമത്തിലെ അവ്യക്തത മൂലവും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ പരിചയക്കുറവ് മൂലവും ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത വ്യാപാരികള്‍ക്ക് ചുമത്തിയിരിക്കുന്ന പിഴ പിന്‍വലിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന് അംഗീകാരം. ജിഎസ്ടി വൈകുന്നതിൽ പിഴ ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു.സെപ്റ്റംബര്‍, ഓഗസ്റ്റ് മാസങ്ങളിലേക്കാണ് ഇളവ്. പിഴ അടച്ചിട്ടുണ്ടെങ്കിൽ തിരിച്ചു നൽകും. ഒരു ദിവസം 200 രൂപ പ്രകാരമാണ് പിഴ ഈടാക്കിയിരുന്നത്.